ദോഹ: വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രാദേശിക വികസനങ്ങൾ മുഖ്യ അജണ്ടയാക്കി മത്സര രംഗത്തിറങ്ങുന്ന ജനപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച 'ഒരുക്കം 2025' ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലം വെൽഫെയർ പാർട്ടി പ്രതിനിധികൾ വിജയിച്ച വാർഡുകളിൽ സാമൂഹിക ക്ഷേമ, വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കി മാതൃകാ വാർഡുകളാക്കി മാറ്റാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. അധികാരം ജനങ്ങളിലേക്കെത്തുന്ന അത്തരം വാർഡുകൾ സൃഷ്ടിക്കാൻ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കണമെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീർ ഷാ പറഞ്ഞു.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് അവിശ്വസനീയമായ രംഗങ്ങളായിരുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) വഴി നിയമനം ലഭിച്ച ഏഴ് ലീഗൽ അസിസ്റ്റന്റുമാർക്ക്, ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷം പോലും ആസ്വദിക്കാൻ സമയം കിട്ടിയില്ല. ......
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ച കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയിൽ നിന്ന് കോൺഗ്രസ് പാർട്ടി അകലം പാലിച്ചു. ......
കേരളത്തിൽ തെരുവുനായ്ക്കളുടെ ശല്യം പെരുകുമ്പോൾ, മനുഷ്യജീവൻ വിലയില്ലാത്തതാകുന്നു എന്ന വിമർശനവുമായി സുപ്രീം കോടതി. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയ ശേഷം പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരാജയപ്പെട്ടു. ......
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിൽ പ്രസവശേഷം കരിക്കകം സ്വദേശിനി ജെ.ആർ.......
കൊച്ചി: കോൺഗ്രസ് നേതാവ് കെ. സുധാകരനെയും, അദ്ദേഹത്തിന്റെ ഈഴവ സമുദായത്തെയും കേരള രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ സേവാസംഘത്തിന്റെ എം.കെ. ......
ന്യൂഡൽഹി: ഭൂവുടമ-കുടിയാൻ ബന്ധങ്ങളുടെ പവിത്രത ഉറപ്പിച്ചു കൊണ്ട്, പതിറ്റാണ്ടുകളായി വാടക നൽകിയ ശേഷം ഉടമസ്ഥാവകാശം ചോദ്യം ചെയ്ത കുടിയാന്റെ വാദങ്ങൾ സുപ്രീം കോടതി തള്ളി. മൂന്ന് കീഴ്ക്കോടതികളുടെ വിധികൾ അസാധുവാക്കിക്കൊണ്ടാണ് ജ്യോതി ശർമ്മ vs വിഷ്ണു ഗോയൽ കേസിൽ (2025 (SC) 1081) ഭൂവുടമയുടെ ഉടമസ്ഥാവകാശം സുപ്രീം കോടതി ശരിവയ്ക്കുകയും കുടിയൊഴിപ്പിക്കൽ ഉത്തരവ് അംഗീകരിക്കുകയും ചെയ്തത്.
കീഴ്ക്കോടതികൾക്ക് പിഴച്ചു: ഉടമസ്ഥാവകാശം സ്ഥിരീകരിച്ച് സുപ്രീം കോടതി
ഭൂവുടമയുടെ കുടിയൊഴിപ്പിക്കൽ കേസ് തള്ളിയ ട്രയൽ കോടതി, അപ്പീൽ കോടതി, ഹൈക്കോടതി എന്നിവയുടെ കണ്ടെത്തലുകൾ 'വസ്തുതാ വിരുദ്ധവും തെളിവുകൾക്ക് വിരുദ്ധവുമാണ്' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ......